Flash News

6/recent/ticker-posts

സഊദി രാജകുമാരൻ നവാഫ് ബിൻ സഅദ് അന്തരിച്ചു.

Views

സഊദി രാജകുമാരൻ പ്രിൻസ് നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സഊദി റോയൽ കോർട്ടാണ്‌ മരണ വാർത്ത പുറത്ത് വിട്ടത്. തലസ്ഥാന നഗരിയായ റിയാദിൽ ചൊവ്വാഴ്ച്ച ഖബറടക്കം ചെയ്‌തു.


Post a Comment

0 Comments