Flash News

6/recent/ticker-posts

ആകാശത്ത് സുഖപ്രസവം; കുഞ്ഞിനെ കാത്തിരിക്കുന്നത് കിടിലന്‍ സമ്മാനം

Views
ബെംഗളൂരു: യാത്രക്കിടെ ഡല്‍ഹി -ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം.ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള 6-ഇ 122 വിമാനത്തിലാണ് യുവതി ആണ്‍കുഞ്ഞിന് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. 

കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിമാനത്തിലാണ് യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ആകാശത്ത് സുഖപ്രസവം; കുഞ്ഞിനെ കാത്തിരിക്കുന്നത് കിടിലന്‍ സമ്മാനം '
ആകാശത്ത് സുഖപ്രസവം; 

 കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

അതേസമയം, വാര്‍ത്ത പുറത്ത് വന്നതോടെ കുഞ്ഞിന് ജീവിതകാലം മുഴുവനും ഇന്‍ഡിഗോയില്‍ സൗജന്യമായി യാത്രചെയ്യാനാകുമോ എന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍.

വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്‍മം നല്‍കുന്നത് അത്യപൂര്‍വ്വ സംഭവമാണെങ്കിലും ഓരോ എയര്‍ലൈന്‍സും സൗജന്യയാത്രയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വ്യത്യാസമുണ്ടായേക്കാം. 2009ല്‍ എയര്‍ഏഷ്യയും 2017ല്‍ ജെറ്റ് എയര്‍വേയ്സും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സാജന്യയാത്ര പ്രഖ്യാപിച്ചിരുന്നു


Post a Comment

0 Comments