Flash News

6/recent/ticker-posts

ഒരല്‍പ്പം കറിവേപ്പില ജ്യൂസ് രാവിലെ കുടിക്കാം; അറിയാം ഗുണങ്ങൾ

Views
കൊവിഡ് ലോകവ്യാപകമായി നേരത്തെ പൊട്ടിപ്പുറപ്പെട്ടിരുന്നു, ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഞങ്ങള്‍'; പുത്തന്‍വാദവുമായി ചൈന. 
 
ഒരു ഗ്ലാസ് ഗ്രീന്‍ ജ്യൂസ്‍‍ കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും ഊര്‍ജ്ജ‍‍‍‍‍മേകാനും ഇവ സഹായിക്കും. എളുപ്പത്തിൽ  നമുക്കു ലഭിക്കുന്ന ഒന്നാണ് കറിവേപ്പില. മിക്ക വീടുകളിലും കറിവേപ്പില ചെടി ഉണ്ടാകും. അ‍‍ഞ്ചോ പത്തോ കറിവേപ്പില എടുക്കുക. ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഇത് നന്നായി അരയ്ക്കുക. രാവിലെ ഈ കറിേവപ്പില ജ്യൂസ് കുടിക്കാം. ക്ലോറോഫിൽ ധാരാളം അടങ്ങിയ ഇത് ശരീരത്തിനാവശ്യമായ വൈറ്റമിനുകളും പ്രദാനം ചെയ്യും. കുറേനാള്‍ ഈ ജ്യൂസ് കുടിച്ചാൽ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാനും സാധിക്കും. അതു വഴി ശരീര ഭാരവും കുറയും.

കറിവേപ്പിലയ്ക്കു ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. ഹൃദയത്തിനും ഉദരത്തിനും ആരോഗ്യം ഏകുന്നതോടൊപ്പം പ്രമേഹം നിയന്ത്രിക്കാനും ഇതു സഹായിക്കുന്നു. കറിവേപ്പിലയോടൊപ്പം പുതീന, ചീര തുടങ്ങിയവയും ചേർക്കാം. നന്നായി അരച്ച ശേഷം ഇത് അരിച്ച് ഉപയോഗിക്കാം.


Post a Comment

0 Comments