Flash News

6/recent/ticker-posts

അൽഹുദക്ക് പുതിയ നിയോഗങ്ങളുടെ നിർവൃതി കുട്ട്യാലി ഹാജി സ്മാരക ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.

Views
അൽഹുദക്ക് പുതിയ നിയോഗങ്ങളുടെ നിർവൃതി കുട്ട്യാലി ഹാജി സ്മാരക ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.


കുറ്റൂർ നോർത്ത് അൽഹുദാ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച 
അരീക്കൻ കുട്ട്യാലി ഹാജി സ്മാരക ഓഡിറ്റോറിയം 'സമസ്ത' പ്രസിഡൻ്റ്
സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നാടിന് സമർപ്പിച്ചു.
ചടങ്ങിൽ 
പി കെ.കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. 
നാടിൻ്റെ നടപ്പു രീതികളെ മാറ്റി മറിച്ച അൽഹുദാ സ്ഥാപനങ്ങൾ മുപ്പതിൻ്റെ പടി കടക്കുന്ന വേളയിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെയും സമഗ്ര നവീകരണത്തിൻ്റെയും ഭാഗമാണ് സ്ഥാപനങ്ങളുടെ ശിൽപി കൂടിയായിരുന്ന അരീക്കൻ കുട്ട്യാലി ഹാജിയുടെ നാമധേയത്തിലുള്ള ഓഡിറ്റോറിയം.
സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, പി.കെ.അലി അക്ബർ, ശരീഫ് കുറ്റൂർ, കബീർ മുതിരപ്പറമ്പ്, സാലിം ഫൈസി വിളയിൽ, അൻവർ റഷീദ് ബാഖവി മേൽമുറി, എം എൻ.അബ്ദുറഹീം, മുഹമ്മദ് നദീർ ഫൈസി, പി.സി.മൊയ്തീൻ ഹുദവി എന്നിവർ ആശംസകളർപ്പിച്ചു.
ഭാരവാഹികളായ അരീക്കൻ ചെറിയ കുട്ട്യാലി ഹാജി, കെ.ടി.അലവിക്കുട്ടി ഹാജി, കരിമ്പ.


Post a Comment

0 Comments