Flash News

6/recent/ticker-posts

വേങ്ങര ടൗൺ G M V H S S പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കും..

Views
വേങ്ങര ടൗൺ G M V H S S പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കും..

വേങ്ങര | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം. മികവിന്റെ കേന്ദ്രം
 G M V H S S വേങ്ങര ടൗൺ 
പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 30 ന്. ബഹു കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻനിർവഹിക്കും ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ശ്രീ പ്രൊഫസർ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി.ഡോക്ടർ തോമസ് ഐസക്. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചർ. ടി പി രാമകൃഷ്ണൻ. എ കെ ശശീന്ദ്രൻ. മുഖ്യാതിഥികളായിരിക്കും. ശിലാഫലകം അനാച്ഛാദനം. ബഹു വേങ്ങര എംഎൽഎ. അഡ്വക്കേറ്റ് കെ എൻ എ ഖാദർ നിർവഹിക്കും. എ പി ഉണ്ണികൃഷ്ണൻ. ഡോക്ടർ എ. സനവാസ് ഐഎഎസ്. കെ ജീവൻ ബാബു ഐ എ എസ്. വീ.       സുധാകരൻ സലീം കുരുവമ്പലം. ചാക്കീരി അബ്ദുൽ ഹഖ്. വി കെ കുഞ്ഞാലിക്കുട്ടി. എംടി മൈമൂന. നഫ്സിദസലീം. ചാത്തൻ കുട്ടി. സ്നേഹലത. എം ഉബൈദുള്ള. കെ വി വേണുഗോപാൽ.അബ്ദുൽ റഷീദ് കെ ടി. വൃന്ദ കുമാരി. ബാലഗംഗാധരൻ. ടോമി മാത്യു. വേങ്ങര ഗോപി. പറമ്പിൽ അബ്ദുൽ ഖാദർ. കെ രാധാകൃഷ്ണൻ മാസ്റ്റർ. പി പത്മനാഭൻ. നെയിം ചേറൂർ. പി എച്ച് ഫൈസൽ. കെഎം ശിവദാസൻ കൂരിയാട്. കൃഷ്ണദാസ് ദിനേശൻ ഇടി. സുരേഷ് ബാബു ടി വി. തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ. അസീസ് പഞ്ചിളി.ടിവി റഷീദ്. ഏകെ സലീം. ടി വി സുരേഷ് ബാബു. ഇടി ദിനേശൻ. പി കൃഷ്ണദാസ്. ഫൈസൽ. തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments