Flash News

6/recent/ticker-posts

കോവിഡ് മരണം SYS വേങ്ങര സോൺ സാന്ത്വനം പ്രവർത്തകർ മറവ് ചെയ്തു

Views

വേങ്ങര: വേങ്ങര വെട്ടുതോട് സ്വദേശി പാപ്പാലി അബ്ദുള്ള എന്ന വരുടെ ജനാസ വെട്ടുതോട് പ്പള്ളി ഖബറിസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം മറവ് ചെയ്തു. 
സോൺ നേതാക്കളും സാന്ത്വനം എമർജൻസി അംഗങ്ങളുമായ K മുഹമ്മദ് മുസ്ഥഫ സഖാഫി, മൂസമുസ്ലിയാർ, ഫാസിൽപാണ്ടികശാല,ഹാഫിള്പാണ്ടികശാല, ഇസ്ഹാഖ്പാണ്ടികശാല, അബ്ബാസ് തെക്കെകുളബ്, ശാഫി ചാലിൽകുണ്ട്, ശബീറലികുറ്റൂർ, സൽമാൻ മിനികാപ്പ്  മസ്ഥഫ ഫാദിലി വെട്ടു തോട് എന്നിവർ നേത്യത്വം നൽകി


Post a Comment

0 Comments