Flash News

6/recent/ticker-posts

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി സാഹിബിന് വേങ്ങര ലയൺസ് ക്ലബ്ബ് യാത്രയയപ്പ് നൽകി,

Views


മൂന്ന് വർഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് എന്ന കുഞ്ഞുട്ടി സാഹിബിന് വേങ്ങര ലയൺസ് ക്ലബ്ബ്  യാത്രയയപ്പ് നൽകി, പ്രസിഡന്റ് മുനീർ ബുഖാരി, IPP  നൗഷാദ് വടക്കൻ, ട്രഷറർ മൻസൂർ തമ്മഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് സീനിയർ ക്ലർക്ക് അഖിലേഷ്, KK പ്രദീപ് കുമാർ, ഷക്കീർ വേങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.


Post a Comment

0 Comments