Flash News

6/recent/ticker-posts

മൈത്രീ ഗ്രാമം കപ്പകൃഷിയിൽനൂറുമേനി കൊയ്തു

Views



കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ചേറൂർ കഴുകൻചിന മൈത്രിഗ്രാമത്തിൽ തുടക്കംകുറിച്ച കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി.മൈത്രി ഗ്രാമം റസിഡൻസ് അസോസിയേന്റെ ആഭിമുഖ്യത്തിൽ നടന്ന വിളവെടുപ്പിൽ സിഎം കുഞ്ഞു കെ ഹുസൈൻ. സിഎം ഇഖ്ബാൽ.കെ റിഷാദ്. കെ പി നസീർ. കെ അബ്ദു സിഎം നവാസ്. കെ സിയാദ്. പി ഹാനി. കെ.പപ്പു.തുടങ്ങിയവർ നേതൃത്വംനൽകി വിളവെടുത്തകപ്പകൾ.മുൻഗണനപ്രകാരംകൃഷിക്ക് സജീവ നേതൃത്വം വഹിച്ച ഇരുപത്തിയഞ്ചോളം വീട്ടകാർക്ക് സൗജന്യമായി വിതരണം ചെയ്തു. കപ്പ കൃഷിയുടെ രണ്ടാംഘട്ടം എല്ലാ മൈത്രിഗ്രാമവാസികളെയും ഉൾപ്പെടുത്തി അടുത്ത ആഴ്ച ആരംഭിക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു..



Post a Comment

0 Comments