Flash News

6/recent/ticker-posts

മുസ്തഫ വേങ്ങരയെ ജന്മ നാട് ആദരിച്ചു

Views
ദുബൈ: പ്രതിരോധ സന്നദ്ധ പ്രവർത്തനങ്ങളിൽ  ദുബൈ കെഎംസിസി ക്ക് നേതൃത്വം നൽകിയ ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ്‌ വി ടി എം മുസ്തഫ വേങ്ങരയെ ദുബൈ കെഎംസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു 
യു എ ഇ കെഎംസിസി ട്രഷറർ നിസാർ തളങ്കര സാഹിബ് സ്നേഹോപഹാരം കൈമാറി.ദുബൈ കെഎംസിസി പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ സാഹിബ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഹംസ തൊട്ടി , വൈസ് പ്രസിഡന്റ്‌ ഒ കെ ഇബ്രാഹിം, സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്‌ ഇ ആർ അലിമാസ്റ്റർ, വേങ്ങര മണ്ഡലം പ്രസിഡന്റ്‌ ആവയിൽ അസീസ് ഹാജി, ട്രഷറർ എ കെ സിദീഖ്, വൈസ് പ്രസിഡന്റ്‌ അമീർ പറപ്പൂർ, സെക്രട്ടറി ഫൈസൽ വേങ്ങര, മണ്ഡലം മുൻ ജനറൽ സെക്രട്ടറി ഉമ്മർ ഹുദവി, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ അലി പഴയകത്ത്, ആക്ടിങ് ജനറൽ സെക്രട്ടറി ജാബിർ പുള്ളാടൻ, ട്രഷറർ ഇല്യാസ് പി സി, ഭാരവാഹികളായ യു കെ മുഹമ്മദ്‌, യു എം മുഹമ്മദ് കുട്ടി, ഉബൈദ് സി കെ, ഷഫീഖ് ഹുദവി, എൻ പി നിസാർ, മുനീർ പഴയകത്ത്  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


Post a Comment

0 Comments