Flash News

6/recent/ticker-posts

കൊവിഡ് വാക്‌സിനെത്തുമ്പോള്‍ അത് ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വിതരണം ചെയ്യാനാകില്ലെന്ന് ആരോഗ്യവകുപ്പിന്റെ തീരുമാനം

Views
കൊവിഡ് വാക്‌സിന്‍ ഉടനെത്തും; പക്ഷേ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഇപ്പോഴില്ല

 

കൊവിഡ് വാക്‌സിനെത്തുമ്പോള്‍ അത് ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വിതരണം ചെയ്യാനാകില്ലെന്ന് ആരോഗ്യവകുപ്പിന്റെ തീരുമാനം. 18 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ആദ്യം വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇരുവിഭാഗങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇരുവിഭാഗങ്ങള്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച തീരുമാനം വാക്‌സിന്‍ വിതരണത്തിന്റെ ഒന്നാംഘട്ടത്തിന്‌ശേഷം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Post a Comment

1 Comments

  1. വൃദ്ധരും കുട്ടികളും സൂക്ഷിക്കുക . നിങ്ങൾ ക്യൂവിലാണ് .

    ReplyDelete