Flash News

6/recent/ticker-posts

മാധ്യമ നുണകൾക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് CPIM.

Views
മാധ്യമ നുണകൾക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച്  CPIM.

വേങ്ങര: നവംബർ 1 മാധ്യമ നുണകൾക്കെതിരെ ജനകീയ കൂട്ടായ്മയുടെ ഭാഗമായി സി.പി.ഐ.എം വേങ്ങര ടൗണിൽ സംഘടിപ്പിച്ച പരിപാടി ഏരിയ കമ്മിറ്റി അംഗം കെ.ടി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി സുബ്രഹ്മണ്യൻ, സി.ഷക്കീല ടീച്ചർ ,പി. പത്മനാഭൻ, സി. മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.


Post a Comment

1 Comments

  1. ശിവ ശിവ , കാലത്തിന്റെയൊരു പോക്കേയ് , കോഴിമോഷണത്തിനെതിരെ കുറുക്കന്മാർ കൂട്ടായ്മ്മ സംഘടിപ്പിക്കുന്ന കാലം . കലികാലം തന്നെയോ ഈശ്വരാ ? . വിഷവൈദ്യം
    കോഴിമോഷണങ്ങൾക്കെതിരെ കുറുക്കന്മാരുടെ കൂട്ടായിമായോ ഈശ്വരാ ? വിഷവൈ ദ്യംപഠി ക്ക ണം എന്നാഗ്രഹിക്കുന്ന ഒരു മൂർഖൻകുഞ്ഞിനെ പണ്ട് ശ്രീ . ഓ . വി വിജയൻ തൻറെ കാർട്ടൂണിലൂടെ അനശ്വരനാക്കിയിട്ടുണ്ട് . ത്രികാലജ്ഞാനിയായിരുന്നോ ഈ ഇതിഹാസകാരൻ , ശരിക്കും ?

    ReplyDelete