Flash News

6/recent/ticker-posts

വേങ്ങരയിൽ പുതുതായി ചാർജെടുത്ത IP ഹിദായത്തുള്ള സാറിനെ വേങ്ങര Aye Auto ഭാരവാഹികൾ സ്വീകരണം നൽകി ആദരിച്ചു..

Views
വേങ്ങരയിൽ പുതുതായി ചാർജെടുത്ത IP ഹിദായത്തുള്ള സാറിനെ വേങ്ങര Aye Auto ഭാരവാഹികൾ സ്വീകരണം നൽകി ആദരിച്ചു..

 വേങ്ങരയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഏയ് ഓട്ടോ ഓൺലൈൻ ഷോപ്പിംഗ് ആപ്പ് ജനങ്ങൾക്ക് വളരെ അധികം  ഉപകാരപ്രദം ആണെന്നും ജനങ്ങളെല്ലാവരും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയാൽ സാമൂഹിക വ്യാപനവും അനാവശ്യമായ containment സോണുകൾ ഉം വേങ്ങരയിൽ നമുക്ക് ഒഴിവാക്കാമെന്ന് IP അഭിപ്രായപ്പെട്ടു.


Post a Comment

0 Comments