Flash News

6/recent/ticker-posts

സമകാലിക ക്രിക്കറ്റിലെ 10 പേരെ തിരെഞ്ഞെടു ക്രിക്കറ്റ്‌ ഇതിഹാസം ബ്രയാൻ ലാറ

Views


ആന്‍റിഗ്വ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും തെരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ഐപിഎല്ലിനിടെ ഓരോ കളിക്കാരെയും കുറിച്ച് ലാറ നടത്തിയ വിലയിരുത്തലുകളും പ്രവചനങ്ങളും  ശ്രദ്ധേയമായിരുന്നു . ഇതിന് പിന്നാലെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും ലാറ തെര‍ഞ്ഞെടുത്തത്. എന്നാല്‍ ആരുടെയും റാങ്കിംഗ് ലാറ നിശ്ചയിച്ചിട്ടില്ല. ബാറ്റ്സ്മാന്‍മാരുടെ പട്ടികയിലും ബൗളര്‍മാരുടെ പട്ടികയിലും ഓരോ ഇന്ത്യന്‍ താരങ്ങളുണ്ട്.

ലാറ തെര‍ഞ്ഞെടുത്ത ഈ കാലഘട്ടത്തിലെ മികച്ച 10 താരങ്ങള്‍:-
കെയ്ന്‍ വില്യംസണ്‍,
ജോ റൂട്ട്, 
സ്റ്റീവ് സ്മിത്ത്, 
എ ബി ഡിവില്ലിയേഴ്സ്, 
വിരാട് കോഹ്ലി, 
ജോഫ്ര ആര്‍ച്ചര്‍,
ജെയിംസ് ആന്‍ഡേഴ്സണ്‍, 
കാഗിസോ റബാദ,
റാഷിദ് ഖാന്‍,
ജസ്പ്രീത് ബുമ്ര..


Post a Comment

0 Comments