Flash News

6/recent/ticker-posts

വോട്ട് ചെയ്യണോ..? ഈ 8 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം..!

Views



തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സമ്മതിദായകർക്ക് ഹാജരാക്കാവുന്ന  തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. വോട്ട് ചെയ്യാൻ 8 രേഖകളിലൊന്ന്  ഹാജരാക്കണം. പോളിംഗ്  സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ഇതിലെ  ഏതെങ്കിലും ഒരു രേഖ  ഉദ്യോഗസ്ഥനെ കാണിക്കേണ്ടി വരും.

👉  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.
👉 പാസ്പോർട്ട്‌.
👉 ഡ്രൈവിംങ് ലൈസെൻസ്.
👉 പാൻകാർഡ്
👉 ആധാർകാർഡ്
👉 ഫോട്ടോ പതിച്ച SSLC ബുക്ക്‌.
👉 ഏതെങ്കിലും ദേശാസാൽകൃത ബാങ്കിൽ നിന്ന് തെരഞ്ഞെടുപ്പ് തിയ്യതിക്ക് ആറ് മാസ കാലയളവിന് മുമ്പ്  വരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്.
👉 സംസ്ഥാന  തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.


Post a Comment

0 Comments