Flash News

6/recent/ticker-posts

കോട്ടക്കൽ അബ്ദുസമദ് ചികിത്സ ധനസമാഹരണ കമ്മിറ്റി പിരിച്ചുവിട്ടു

Views

MPRAK കോട്ടക്കൽ യൂണിറ്റിലെ സഹപ്രവർത്തകനായ അബ്ദുസമദ് എന്ന സുഹൃത്തിൻറെ ചികിത്സയുമായി ബന്ധപ്പെട്ട് കൊണ്ട് കോട്ടക്കൽ വെച്ച് രൂപീകരിച്ച കമ്മറ്റി വളരെ കൃത്യതയോടെ സുതാര്യമായി കൊണ്ട് ഓരോ യൂണിറ്റിൽ നിന്നും വന്ന കളക്ഷൻ വരവ് ചിലവ് കണക്കുകൾ  ഉൾപ്പെടെ കമ്മറ്റി ഭാരവാഹികളെയും 
കോട്ടക്കൽ യൂണിറ്റ് കമ്മറ്റി പ്രവർത്തകരെയും കൃത്യത വരുത്തി ബോധ്യപ്പെടുത്തി നിലവിലെ കമ്മറ്റി പിരിച്ചുവിട്ടു പരിപാടിയില് ജില്ലാ പ്രസിഡണ്ട് ഗഫൂർ പൊന്നാനി യുടെ നേതൃത്വത്തിൽ ഏറ്റവും നല്ല ഫണ്ട് കളക്ഷൻ  നടത്തിയ കോട്ടക്കൽ പരപ്പനങ്ങാടി  കൊണ്ടോട്ടി തുടങ്ങിയ  യൂണിറ്റുകളെ ആദരിക്കുകയും ചെയ്തു തുടർന്ന് ധന സഹായ കമ്മിറ്റി ചെയർമാൻ അബ്ദുൽഗഫൂർ പൊന്നാനിയുടെ അനുമതിയോടെ കമ്മറ്റി കൺവീനർ നിസാമുദ്ദീൻ വേങ്ങര കമ്മറ്റി പരിച്ചു വിട്ടതായി അറിയിച്ചു .


Post a Comment

0 Comments