Flash News

6/recent/ticker-posts

വോട്ടർമാരുടെ പ്രത്യേക ശ്രദ്ധക്ക്....!

Views

 
വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഓരോ ഡിവിഷനുകളിലേക്കും വിവിധ കളറുകളിലുള്ള വോട്ടിംഗ് മെഷീനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.....

(പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തിൽ ഓരോ വോട്ടിംഗ് മെഷീന്റെ നേരെ മുകളിലായി അത് പ്രത്യേകം പ്രത്യേകം എഴുതി വെച്ചിരിക്കുന്നതായി കാണാം.....)

           ഫോട്ടോ കാണാം

വെള്ള കളർ മെഷീൻ -- ഗ്രാമ പഞ്ചായത്ത്..
പിങ്ക് കളർ മെഷീൻ -- ബ്ലോക്ക്‌ പഞ്ചായത്ത്..
നീല കളർ മെഷീൻ -- ജില്ലാ പഞ്ചായത്ത്....!!!





Post a Comment

0 Comments