Flash News

6/recent/ticker-posts

അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ജനകീയ ജനാധിപത്യ മുന്നണി (പിഡിപി) തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വേങ്ങര മണ്ഡലം പ്രസിഡണ്ട് രണ്ട് ചേലക്കൻ അബൂബക്കർ സാഹിബ് ഉദ്ഘാടനം ചെയ്തു

Views


 അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ജനകീയ ജനാധിപത്യ മുന്നണി (പിഡിപി) തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വേങ്ങര മണ്ഡലം പ്രസിഡണ്ട് രണ്ട് ചേലക്കൻ അബൂബക്കർ സാഹിബ് ഉദ്ഘാടനം ചെയ്തു



വേങ്ങര ബ്ലോക്ക് കൂരിയാട് ഡിവിഷൻ   സാരതി അബ്ദുല്ലത്തീഫ് കണ്ടങ്കരി, മലപ്പുറം ജില്ലാ പഞ്ചായത്ത് സാരതി ഷഹനാസ് ഇസ്മായിൽ,ഹമീദ് ചാലിൽ, ഉമ്മർ ക്കുട്ടി, ഫൈസൽ ചാലിൽ, ബഷീർ കണ്ടംകാരി, അഷ്റഫ് ഷാരറത്ത്,ലീം ഷാദ് മമ്പുറം, അഫ്സൻ മമ്പുറം, ഷിഹാബ് വി.കെ പടി എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments