Flash News

6/recent/ticker-posts

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 15 വരെ അവസരം

Views



ഇപ്പോൾ ചേർക്കുന്നത് മാത്രമേ ജനുവരി 20 നു പ്രസിപ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ പേര് ഉണ്ടാവുകയുള്ളൂ

 ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ്
 
ആവശ്യമുള്ളവ.

1.  വയസ്സ് തെളിയിക്കുന്ന തിനുള്ള  സർട്ടിഫിക്കറ്റ് 
2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ 
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. വീട്ടു നമ്പർ
6. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും അഥവാ അയക്കാരുടെ )
7. ബൂത്ത് നമ്പർ
8. ഫോട്ടോ

NB: ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്

അവസാന തീയതി : 15/01/2021

2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക.

നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട്.

വോട്ടർ പട്ടിക പരിശോധിക്കാനുള്ള ലിങ്ക് :https://electoralsearch.in/

അപേക്ഷിക്കേണ്ട അവസാന തീയതി 
ജനുവരി 15


Post a Comment

0 Comments