Flash News

6/recent/ticker-posts

ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്.

Views



രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി, 93 കടന്ന് പെട്രോൾ വില..


കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്നു. 93 രൂപ ഏഴ് പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോൾ വില.
കൊച്ചിയിലെ പെട്രോൾ വില 91 രൂപ 48 പൈസയാണ്.
കോഴിക്കോട് 91 രൂപ 67 പൈസയാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 87 രൂപ 6 പൈസയും കൊച്ചിയിൽ 91 രൂപ 48 പൈസയുമാണ് വില. കോഴിക്കോട് 86 രൂപ 32 പൈസയാണ് ഡീസൽ വില.
തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന ഇന്ധനവില രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് വില വർദ്ധന രേഖപ്പെടുത്തുന്നത് 


Post a Comment

0 Comments