Flash News

6/recent/ticker-posts

ദേശീയപാത കക്കാട് അപകട പരമ്പര, 4 ലോറികൾ അപകടത്തിൽ പെട്ടു

Views

എൻ എച്ച് 66
കക്കാട്  റോഡ് കൂളത്ത് പെട്രോൾ പമ്പിന് സമീപം അപകടം. 2 ടിപ്പർ ലോറികളും ഒരു കുടിവെള്ള വിതരണ ലോറിയും മിനി ലോറിയുമാണ് അപകടത്തിൽ പെട്ടത്. 2 വാഹനങ്ങൾ  മറിഞ്ഞു. 
ആർക്കും കാര്യമായ പരുക്കില്ല.

വീഡിയോ കാണുക👇





Post a Comment

0 Comments