Flash News

6/recent/ticker-posts

കെ സുരേന്ദ്രന്റെ നാവ് പൊന്നാണ് ‘, ‘അര ലിറ്റര്‍ പെട്രോള്‍ 50 രൂപക്കുറപ്പായിട്ടുണ്ട്’; പരിഹസിച്ച് ഷാഫി പറമ്പില്‍.

Views
കെ സുരേന്ദ്രന്റെ നാവ് പൊന്നാണ് ‘, ‘അര ലിറ്റര്‍ പെട്രോള്‍ 50 രൂപക്കുറപ്പായിട്ടുണ്ട്’; പരിഹസിച്ച് ഷാഫി പറമ്പില്‍


ഇന്ധന വില വര്‍ധനവില്‍ ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കെ സുരേന്ദ്രന്റെ നാവ് പൊന്നാണെന്ന് ഷാഫി പറമ്പില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റര്‍-50 രൂപക്കുറപ്പായിട്ടുണ്ട്.’


ഇത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിജയമാണെന്നും ഷാഫി പരിഹസിച്ചു.


Post a Comment

0 Comments