Flash News

6/recent/ticker-posts

കോവിഡ്; പറപ്പൂർ ഐ.യു.എച്ച്.എസ്.എസ്. ഇന്ന് പരിശോധന.

Views
കോവിഡ്; 
പറപ്പൂർ ഐ.യു.എച്ച്.എസ്.എസ്. ഇന്ന് പരിശോധന.

▪️​ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 2 അധ്യാപകർക്കും 13 വിദ്യാർഥികൾക്കും കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് പറപ്പൂർ ഐ.യു.എച്ച്.എസ്‌.എസ്. അടച്ചിരുന്നു. അവശേഷിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും ഇന്ന് പരിശോധന നടക്കും.  വിദ്യാർഥികളുടെ രോഗത്തിന്റെ ഉറവിടം അധ്യാപകരാണെന്ന തരത്തിൽ കഴിഞ്ഞ ദിവസം വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഒരു കുട്ടിക്ക് പോസിറ്റീവ് ആയതിനെ തുടർന്നാണ് അതേ ക്ലാസ്സിലെ കുട്ടികൾക്ക് ടെസ്റ്റ് നടത്തിയിരുന്നത്. വൈറസിൻ്റെ ഉറവിടം വ്യക്തമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Post a Comment

1 Comments