Flash News

6/recent/ticker-posts

ഇടിത്തീപോലെ ഇന്ധനവില രാജ്യത്തെ തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വിലയിൽ വർദ്ധന

Views


ദില്ലി: രാജ്യത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഉത്തരേന്ത്യയിലെ വിദൂര ​ഗ്രാമങ്ങളിൽ പെട്രോൾ വില 100 കടന്നു.

മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 101 രൂപയ്ക്കടുത്തെത്തി. രാജസ്ഥാനിലെ ശ്രീ​ഗം​ഗാ ന​ഗറിൽ പെട്രോൾ വില നൂറിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 90 രൂപ 89 പൈസയാണ്. ഇവിടെ ഡീസലിന് 85 രൂപ 33 പൈസയാണ് ഇന്നത്തെ വില.


Post a Comment

0 Comments