Flash News

6/recent/ticker-posts

കേരത്തിലെ ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു ; എൽഡിഎഫ് മുന്നേറ്റ ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

Views



കാസറഗോഡ് : കേരളത്തിലെ എല്ലാ ജനങ്ങളും തുടർ ഭരണം ആഗ്രഹിക്കുന്നു.എൽഡിഎഫിന്റെ മുന്നേറ്റ ജാഥഉൽഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

കേരളത്തിൽ നടക്കുകയില്ലെന്ന് കരുതിയ പലകാര്യങ്ങളും ഇടത് സർക്കാർ യാഥാർത്യമാക്കി. വികസന തുടർച്ചക്ക് ജനങ്ങളുടെ അഭിപ്രായമെടുത്ത് വരുന്നെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments