Flash News

6/recent/ticker-posts

എടിഎമ്മിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച വിരുതനെ പോലീസ് അറസ്‌റ്റ് ചെയ്‌തു, വീഡിയോ

Views


റിയാദ്: എടിഎമ്മിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച സ്വദേശി പൗരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.തലസ്ഥാന നഗരിയായ റിയാദിലാണ് സംഭവം. എടിഎമ്മിൽ ഗ്യാസ് സിലിണ്ടർ എത്തിച്ച ശേഷം ഇത് തുറന്ന് വിടുകയായിരുന്നു.

വീഡിയോ കാണുക 👇



   സംഭവം അറിഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് അപകടം കൂടാതെ ഇത് കൈകാര്യം ചെയ്‍തത്. ഉടൻ സമീപത്തെ സിസിസിടിവി പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അധികൃതർ പുറത്ത് വിട്ടു.


Post a Comment

0 Comments