Flash News

6/recent/ticker-posts

ഹയർസെക്കൻഡറി മാത്‌സ് ലാബ് ഉദ്ഘാടനം ചെയ്തു

Views


വേങ്ങര: ചേറൂർ പി പി ടി എം  ഹയർ സെക്കൻഡറിയിൽ പുതുതായി സജ്ജീകരിച്ച  മാത് സ് ലാബ് ബഹു: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ  ഉത്ഘാടനം ചെയ്തു.
 
വീഡിയോ കാണുക 👇🏻



ചടങ്ങിൽ യതീംഖാന സെക്രട്ടറി എം.എം കുട്ടി മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ.കെ മൻസൂർ കോയ തങ്ങൾ, സി.ടി  ഹുസൈൻ മാസ്റ്റർ, മാനേജർ എ.കെ സൈനുദ്ദീൻ മാസ്റ്റർ, പി.അബൂബക്കർ മാസ്റ്റർ ,പൂക്കുത്ത് മുജീബ് ,മൂക്കുമ്മൽ മരക്കാർ ഹാജി,  പ്രിൻസിപ്പാൾ കാപ്പൻ അബ്ദുൽ ഗഫൂർ, ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, വാർഡ് മെമ്പർ റൈഹാനത്ത്, കദീജ സുഹറ പി ടി.ഹനീഫ എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments