Flash News

6/recent/ticker-posts

നിർത്തിയിട്ടിരുന്ന ട്രക്കറിൽ കാറിടിച്ചു ട്രക്കർ ഡ്രൈവർക്ക് ദാരുണാന്ത്യം.

Views
തിരൂരങ്ങാടി • നിർത്തിയിട്ടിരുന്ന ട്രക്കറിൽ കാറിടിച്ചു ട്രക്കർ ഡ്രൈവർ മരിച്ചു.ചെമ്മാട് ദാറുൽഹുദാക്ക് സമീപം താമസിക്കുന്ന കഴുങ്ങും തോട്ടത്തിൽ സൈതലവി (67) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വെച്ചാണ് സംഭവം. നിർത്തിയിട്ട ട്രക്കറിൽ ചാരി നിൽക്കുകയായിരുന്നു സൈതലവി. നിയന്ത്രണം വിട്ട കാർ ട്രക്കറിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .


Post a Comment

0 Comments