Flash News

6/recent/ticker-posts

സമ്മാനപ്പൂങ്കാറ്റായി വേങ്ങര മൊബൈൽ ഷോപ്പുകൾ...!

Views മൊബൈൽ ഫോൺ റീറ്റെയിൽസ് അസോസിയേഷൻ ഓഫ് കേരള (MPRAK)മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മാനഉത്സവം 2021 ഭാഗമായി കൊണ്ട് മൊബൈൽ റീട്ടെയിൽഐസ്ന് വേണ്ടി  സമ്മാന ബുക്ക് നമ്പർ വെച്ചുകൊണ്ടുള്ള ആറാമത് നറുക്കെടുപ്പ് വേങ്ങര യൂണിറ്റിൽ ഡൗൺ ടൗൺ മൊബൈൽ സൂക്കിൽ വെച്ചുകൊണ്ട്  ജില്ലാ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വർണ്ണാഭമായി നടന്നു

വീഡിയോ കാണുക👇



നിലവിലെ കച്ചവട സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചെറുകിട മൊബൈൽ ഷോപ്പുകളിലും  വൻതോതിലുള്ള ഓഫറുകളും നൂറു രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന ഓരോ കസ്റ്റമേഴ്സിനും സമ്മാനക്കൂപ്പൺ നൽകിക്കൊണ്ടും ഈ സമ്മാനപദ്ധതിയെ മലപ്പുറം ജില്ല ഉടനീളമുള്ള മൊബൈൽ അനുബന്ധ കച്ചവടക്കാർ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത് ബംപർ സമ്മാനമായി റോയൽ എൻഫീൽഡ് ബുള്ളറ്റും മറ്റ് ഒട്ടനവധി സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ  കാത്തിരിക്കുന്നു ഡൗൺ ടൗൺ സൂക്കിൽ വച്ചു നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ഗഫൂർ പൊന്നാനി ഹംസ വളാഞ്ചേരി  ആസിഫ് പെരിന്തൽമണ്ണ വേങ്ങര യൂണിറ്റ് പ്രസിഡണ്ട് നിസാമുദ്ദീൻ സെക്രട്ടറി സജീഷ് ട്രഷറർ അബ്ദുറഹിമാൻ മറ്റു യൂണിറ്റ് ഭാരവാഹികളും  പങ്കാളികളായി


Post a Comment

0 Comments