Flash News

6/recent/ticker-posts

ദാറുൽ ഉലൂമിൻ്റെ ത്രിവർണ്ണ നക്ഷത്രങ്ങൾ ആദരവേറ്റുവാങ്ങി.

Views

                   ✍🏻  NSNM - PALANI

പാണക്കാട്: ദാറുൽ ഉലൂം ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെ അഭിമാന താരങ്ങൾ ആദരവിൽ പൊതിഞ്ഞ് പടിയിറങ്ങി. അനേകം വർഷങ്ങളായി  ഈ 'ത്രിവർണ്ണ നക്ഷത്രങ്ങൾ' സ്ക്കൂളിൽ ശോഭിക്കുകയാണ്.നൂറുദ്ദീൻ പി.ഇ, രാജീവ്.എം, ത്രേസ്യാമ്മ മാത്യു എന്നീ മൂന്ന് അധ്യാപകരാണ് അദ്ധ്യാപന ജീവിതത്തിൽ നിന്നും വിടപറയുന്നത്. 

 വീഡിയോ കാണുക ,👇




പ്രമുഖരുടെയും അധ്യാപകരുടെയു വിദ്യാർത്ഥികളുടെയും  പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യത്തിൽ ഇന്നലെ (9-3 -2021-ചൊവ്വ) യാത്രയയപ്പ് സമ്മേളനവും പ്രതിഭാ പുരസ്കാര വിതരണവും നടത്തി. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളിൽ നിന്നും ഇവർ ആദരവേറ്റു വാങ്ങി. പി.ഉബൈദുല്ല എം.എൽ.എ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ എന്നിവർ വേദിയിൽ മുഖ്യപങ്ക് വഹിച്ചു.


Post a Comment

0 Comments