Flash News

6/recent/ticker-posts

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി അബ്ദുല്ലക്കുട്ടി മത്സരിക്കും

Views
ബി.ജെ.പി സ്ഥനാർഥിയായി എ.പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും.

ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡൻറാണ് അബ്ദുല്ലക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിനൊപ്പം ഉപതെരഞ്ഞെടുപ്പിനുള്ള അബ്ദുല്ലക്കുട്ടിയുടെ സ്ഥനാർഥിത്വവും പ്രഖ്യാപിക്കും.

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പും നടക്കുക.


Post a Comment

0 Comments