Flash News

6/recent/ticker-posts

കേരളം മാറുന്നു’; മുഖ്യമന്ത്രിയുടെ പ്രചരണ വീഡിയോ സോഷ്യൽ മീഡയിൽ വൈറൽ

Views
നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

ധർമ്മടം നിയോജക മണ്ഡലത്തിലെ വോട്ടർമാരോടുള്ള അഭ്യർത്ഥനയിൽ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.

വീഡിയോ കാണുക👇



2016ന് മുമ്പ് അഴിമതിയുടെ ദുർഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ–അന്താരാഷ്ട്ര തലത്തിൽ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയിൽ പറയുന്നു.

തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.


Post a Comment

0 Comments