Flash News

6/recent/ticker-posts

സ്പീക്കർ ദുരുദ്ദേശത്തോടെയാണ് തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചത് " : സ്പീക്കർക്കെതിരെ സ്വപ്ന മൊഴി നൽകിയെന്ന് ഇ.ഡി

Views


കൊച്ചി : സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്പീക്കർ ദുരുദ്ദേശത്തോടെയാണ് തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചതെന്നാണ് ആരോപണം. ഇഡി ഹൈകോടതിക്ക് നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്പീക്കർക്കെതിരെ ആരോപണങ്ങൾ ഉൾപ്പെടുന്ന സ്വപ്നയുടെ മൊഴിയുള്ളത്. 

യുഎഇ കോൺസിലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ എം ശിവശങ്കറിന്റെ ടീം ഉണ്ടായിരുന്നുവെന്നും സ്വപ്ന ആരോപിച്ചു.


Post a Comment

1 Comments

  1. ബഹുമാനപ്പെട്ട സ്വപ്നാജീ , അങ്ങുദ്ദേശിക്കുന്ന അതേ ദുരുദ്ദേശം തന്നെയാണ് വിപ്ലവ പാർട്ടിക്കാരുടെ സദുദ്ദേശവും സോദ്ദേശസാഹിത്യവും. സഖാവ് . കാറൽ മാർക്സിനു പോലും അദ്ദേഹത്തിന്റെ വേലക്കാരിയിൽ ഒരു അനധികൃതസന്താൻ ഉണ്ടായിരുന്നു എന്നൊരു ശ്രുതിയുണ്ട് . അപ്പോൾ മാർക്സ് മുത്തപ്പനെ ഒരേയൊരു രക്ഷകനായി കാണുന്ന വിപ്ലവകാരികൾക്ക് ഇത്തിരിയൊക്കെ "പ്രൈവറ്റ് പ്രാക്ടീസ്" ഇല്ലാതെ വിപ്ലവം നടക്കുമോ ?. ഇതൊന്നും സഖാക്കളേ സംബന്ധിച്ചെടത്തോളം ഒരു വലിയ ഇഷ്യൂവല്ല എന്നും കണ്ടോളൂ . അത്യന്തം തീവ്രത കുറഞ്ഞ ചില വീഴ്ചവിപ്ലവങ്ങൾ മാത്രം. പാർട്ടിക്ക് സ്വന്തം പോലീസും കോടതിയും ഉള്ള സ്ഥിതിക്ക് ഇതൊക്കെയൊരു വൻ ദോഷമാണോ ബഹു. ശ്വാപ്നാജീ ?.

    ReplyDelete