Flash News

6/recent/ticker-posts

അഭ്യൂഹങ്ങൾക്ക് വിരാമം; നേമത്തേക്കില്ല, രണ്ട് മണ്ഡലത്തിൽ മത്സരിക്കില്ല, പുതുപ്പള്ളിയിൽ തന്നെയെന്ന് ഉമ്മൻചാണ്ടി.

Views
അഭ്യൂഹങ്ങൾക്ക് വിരാമം; നേമത്തേക്കില്ല, രണ്ട് മണ്ഡലത്തിൽ മത്സരിക്കില്ല, പുതുപ്പള്ളിയിൽ തന്നെയെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ പേരുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി. മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം. താൻ പുതുപ്പള്ളിയിൽ തന്നെയാവും മത്സരിപ്പിക്കുക. പുതുപ്പള്ളിയിൽ പറഞ്ഞത് മാത്രമേ പറയാനുള്ളൂ. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാർത്ഥികളാണ്. നേമത്തും കരുത്തൻ തന്നെ മത്സരിക്കും.

Post a Comment

1 Comments

  1. ഈ അവസാനകാലത്തു മറ്റു കൊണ്ഗ്രെസ്സ് നേതാക്കളുടെ 'തറ' ഐഡിയകൾക്ക് തലവെച്ചുകൊടുത്തു ജനങ്ങളുടെ മനസ്സുകളിൽ താങ്കൾക്കുള്ള "തറവാടി ഇമേജ് " കളഞ്ഞുകുളിക്കല്ലേ ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാർ.

    ReplyDelete