Flash News

6/recent/ticker-posts

ചടങ്ങുകൾക്ക് നിയന്ത്രണവും രജിസ്ട്രേഷനും നിർബന്ധമാക്കി ഉത്തരവ് പുറത്തിറങ്ങി..

Views


സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് പുറത്തിറങ്ങി.

വിവാഹം,പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾ ഇനി മുതൽ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം.ഏതു തരത്തിലുള്ള ഇൻഡോർ പരിപാടികൾക്കും 75 പേരും,ഔട്ഡോർ പരിപാടികൾക്ക് 150 പേരും ആണ് അനുവദിച്ചിട്ടുള്ളത്.സർക്കാരിന്റെ കോവിഡ് ഇൻസിഡന്റ് കമാൻഡർ,നിശ്ചയിച്ച പരിധിയിലധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നും മറ്റു കോവിഡ് ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുന്നതാണ്.




Post a Comment

0 Comments