Flash News

6/recent/ticker-posts

വയനാട്ടില്‍ മുസ്ലീം ലീഗിനെ പരസ്യമായി അപമാനിച്ച് രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോ എന്ന് അപവാദ പ്രജരണം

Views


വയനാട്ടില്‍ മുസ്ലീം ലീഗിനെ പരസ്യമായി അപമാനിച്ച് രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോ. എന്ന് അപവാദ പ്രജരണം കൊടികള്‍ പൊതുയോഗത്തിലും റോഡ് ഷോയിലും ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി എന്നുള്ള രീതിയിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രജരണം 

കെ സി വേണു ഗോപാൽ ഇടപെട്ടാണ് കെട്ടിയ കൊടികളെല്ലാം അഴിച്ച് മാറ്റിയത് എന്നാണ്  പ്രജരണം

രാഹുൽഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ ലീഗിന്റെ പതാകയ്ക്ക് വിലക്കെന്നും അത് ഉയർത്താൻ നേതൃത്വം അനുവദിച്ചില്ലെന്നുമുള്ള വ്യാജ വാർത്ത നൽകി ഭിന്നതയുണ്ടാക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അറിയിച്ചു.

Post a Comment

3 Comments

  1. This comment has been removed by the author.

    ReplyDelete
  2. എത്രയധികം ജനപിന്തുണയുണ്ടായിട്ടും യാതൊരു ഫലവുമില്ല . കോൺഗ്രസ്സിനുള്ളിലും UDF നുള്ളിലും സദാ നിലനിൽക്കുന്ന തമ്മിൽത്തല്ലും പാരവെപ്പും ചില അയിത്താചരണങ്ങളും നിറുത്താതെ ഇനി UDF മുന്നോട്ടു പോയിട്ട് യാതൊരു രക്ഷയുമില്ല .

    ReplyDelete
  3. സഖാക്കൾ അങ്ങനെ പല പല ഗീബൽസിയൻ കളികളും കളിക്കും . അതൊന്നും കാര്യമാക്കേണ്ടതില്ല . UDF ന്റെ കെട്ടുറപ്പു സൂക്ഷിക്കുക . ജനങ്ങൾ UDF ന്റെ കൂടെയുണ്ട്.

    ReplyDelete