Flash News

6/recent/ticker-posts

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം,​ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Views

മുത്തയ്യ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ആൻജിയോപ്ലാസ്റ്റി നടത്തി. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.


നിലവിൽ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനാണ് മുത്തയ്യ മുരളീധരൻ. 2015 മുതൽ മുത്തയ്യ ടീമിനൊപ്പമുണ്ട്.



Post a Comment

0 Comments