Flash News

6/recent/ticker-posts

ഇങ്ങനെയുള്ള കുട്ടികൾ ഉള്ളപ്പോൾ നമ്മൾ മലയാളികൾ എങ്ങനെ തോൽക്കും

Views
ഇങ്ങനെയുള്ള കുട്ടികൾ ഉള്ളപ്പോൾ
 നമ്മൾ മലയാളികൾ 
എങ്ങനെ തോൽക്കും

ഖുർആൻ മുഴുവനും ഓതിയാൽ 1000രൂപനല്കാമെന്ന് ഉമ്മ പറഞ്ഞതനുസരിച്ച്  8 ദിവസം കൊണ്ട് ഓതി തീർത്തു. ഈവിവരംഗൾഫിലുള്ളപിതാവിനെ 
അറിയിച്ചു ഉമ്മ .
പിതാവും പറഞുഞാനും 1000രൂപതരാംഖുർആൻഓതി പൂർത്തിയാക്കിയാൽ .
അർസൽ എന്ന 12 വയസുകാരൻ ഒരിക്കൽ കൂടി ഖുർആനോതിപൂർത്തിയാക്കി ,
മാതാവ് 2000രൂപനല്കി .
അതുമായി വീട്ടുകാരറിയാതെ പോലീസ് സ്റ്റേഷനിൽ എത്തി ...
കൊറോണ ബാധിതരെ സഹായിക്കാനെന്ന് പറഞു പോലീസുദ്യോഗസ്ഥനെഏല്പിച്ചു. പോലീസുദ്യോഗസ്ഥൻകുട്ടിയുടെ 
വീട്ടിൽ വിളിച്ചു സത്യാവസ്ഥ മനസിലാക്കി. മാതാവ് കാര്യം വ്യക്തമാക്കി ...
രൂപകൈപറ്റാൻ പോലുസുകാരനോട്
പറഞു മാതാവ് ,
ഇങ്ങനെയുള്ള കുട്ടികൾ ഉള്ളപ്പോൾ
 നമ്മൾ മലയാളികൾ 
എങ്ങനെ തോൽക്കും


Post a Comment

0 Comments