Flash News

6/recent/ticker-posts

മിക്സിയുടെ ജാർ ബ്ലൈഡ് മൂർച്ച കൂട്ടാം

Views
മിക്സിയുടെ ജാറിലെ ബ്ലൈഡുകൾക്ക് മൂർച്ച നഷ്ടപ്പെട്ടാൽ ആ ജാറിനെ ഒരു മൂലയിലേക്ക് മാറ്റിവെക്കപ്പെടുന്നത് പതിവാണ്.ഇത്തരത്തിലുള്ള ജാറുകളെ നല്ല മൂർച്ചയോടെ  രംഗത്തേക്കിറക്കാം.
ബ്ലേഡ് അഴിച്ചെടുക്കാതെ മൂർച്ച കൂട്ടാനുള്ള സൂത്രം നോക്കാം. ജാറിലേക്ക് മൂന്നോ നാലോ മുട്ടത്തോട് ഇട്ട് നന്നായി മിക്സിയിലിട്ട് പൊടിക്കുക. 4-5 മിനുറ്റ് നിർത്താതെ പൊടിക്കുക. ശേഷം ജാർ തുറന്ന് മുട്ടത്തോട് പൊടി മറ്റൊരു പാത്രത്തിലേക്ക് നീക്കുക.

ഇത് മൂലം ജാറിലെ ബ്ലൈഡ് മൂർച്ച കൂടുക മാത്രമല്ല, ജാറിനകത്തെ അഴുക്ക് പൂർണ്ണമായും സ്ക്രൂകൾക്കിടയിലെ അഴുക്ക് പോലും വൃത്തിയായി വെട്ടിത്തിളങ്ങുകയും ചെയ്യുന്നു.


Post a Comment

0 Comments