Flash News

6/recent/ticker-posts

തിരുരങ്ങാടി യുവാവിനെ തുങ്ങി മരിച്ച നിലയിൽകണ്ടെത്തി

Views

തിരൂരങ്ങാടി • യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി എൻ.കെ റോഡൽ മാപ്പിളക്കാടൻ റഹീമിന്റെ മകൻ മെഹറൂഫ് (23)ആണ് ഇന്ന് വൈകീട്ട് മരിച്ചത്. വിദേശത്തായിരുന്ന മെഹറൂഫ് 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. 

മാതാവ്: സുബൈദ. സഹോദരങ്ങൾ: മുഹമ്മദ് ഉനൈസ്, നസീബ,മുഫീദ, നസ്റീന, നൗഷിദ. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. യുവാക്കളിൽ സാമൂഹ്യബോധവും ലക്ഷ്യബോധവും മൂല്യബോധവും വളർത്തണം . സാമൂഹ്യബോധവും മൂല്യബോധവും ലക്ഷ്യബോധവുമുള്ള യുവാക്കളാണ് ഏതൊരു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മാനവരാശിയുടെയും കരുത്ത്. ഓരോ ജീവനും വിലപ്പെട്ടതാണ് .

    ReplyDelete