Flash News

6/recent/ticker-posts

യുഎഇയിൽ ഉള്ളവർക്കുള്ള അറിയിപ്പ്

Views
നിങ്ങൾക്ക് ആർക്കെങ്കിലും 20 Dhs സിന് PCR ട്ടെസ്റ്റ് അൽ ഐനിൽ നടത്തണം എങ്കിൽ അൽ ഐൻ മാളിൽ ഏറ്റവും മുകളിലത്തെ നിലയിൽ പോയി ചെയ്യാവുന്നതാണ്. പേയ്‌മെന്റ് മുൻകൂട്ടി നമ്മൾ ഓൺലൈൻ വഴി ചെയ്തിരിക്കണം
 https://www.emiratesrc.ae/en/donate.aspx

 ഈ ലിങ്ക് ഓപ്പൺ ചെയ്താൽ red cresent page open ആവും - ഇതിൽ zakatth ചൂസ് ചെയ്യുക - പിന്നെ കോവിഡ് ട്ടെസ്റ്റ് ചൂസ് ചെയ്യുക - അവിടെ പേര്, മൊബൈൽ നമ്പർ & E mail Id ഒക്കെ ഫിൽ ചെയ്യുക - പേയ്‌മെന്റ് ഇൽ 20 Dhs എന്ന് സെലക്ട്‌ ചെയ്യുക - പൈസ പേയ്‌മെന്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് എടുത്തു അങ്ങോട്ട്‌ പോയാൽ മതി 👆👆👆


Post a Comment

0 Comments