Flash News

6/recent/ticker-posts

കോവിഡ്​ ബാധിച്ച്​ മരിച്ചവർക്ക്​ നാല്​ ലക്ഷം രൂപ ധനസഹായമെന്ന സന്ദേശം വ്യാജമെന്ന് പോലീസ്.

Views
കോവിഡ്​ ബാധിച്ച്​ മരിച്ചവർക്ക്​ നാല്​ ലക്ഷം രൂപ ധനസഹായമെന്ന സന്ദേശം വ്യാജമെന്ന് പോലീസ്.


കേരള പോലീസ് അറിയിപ്പ്..

കോവിഡ്19 ബാധിച്ച് മരിച്ചവർക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നും 4 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം വ്യകത്മാക്കിയതായി കേരള പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.


Post a Comment

1 Comments

  1. അനവധി പാവങ്ങൾ ആ വാർത്ത വിശ്വസിച്ചു . ഓടിനടന്നു സർട്ടിഫിക്കറ്റ്കൾ സാമ്പാദിക്കാനായി കുറേ ഓടിനടന്നു . കുറേ പണവും ചെലവാക്കി . അവസാനം എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി . കഷ്ടം .

    ReplyDelete