Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിൽ പതിമൂന്ന് വര്‍ഷത്തിനിടയിൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവ്..!!

Views
മലപ്പുറം ജില്ലയിൽ പതിമൂന്ന് വര്‍ഷത്തിനിടയിൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവ്..!!


മലപ്പുറം ജില്ലയിൽ പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റോഡപകട മരണ നിരക്ക്. 

കഴിഞ്ഞ വര്‍ഷം 247 പേരാണ് വിവിധ അപകടങ്ങളിലായി മരിച്ചത്. ഈ വര്‍ഷം 130 പേരും. ഒരുവര്‍ഷം 300 ന് മുകളില്‍ മരണങ്ങളാണ് ജില്ലയില്‍ ഉണ്ടാവാറുള്ളത്. 

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതാണ് അപകട മരണങ്ങള്‍ കുറച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. 

മുന്‍വര്‍ഷങ്ങളിലെ മാസാന്ത കണക്കുകളിലെ ശരാശരി പ്രകാരം ഈ വര്‍ഷം അപകട മരണനിരക്കില്‍ വലിയ കുറവുണ്ടാവുമെന്ന പ്രത്യാശയിലാണ് അധികൃതര്‍. 
ഓരോ മാസവും ശരാശരി 20 അപകട മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.




Post a Comment

0 Comments