Flash News

6/recent/ticker-posts

ഫോട്ടോ ചലഞ്ച് ഇനി മണിക്കൂറുകൾ മാത്രം!...

Views


വേങ്ങര പോപ്പുലർ ന്യൂസിൽ നടത്താനിരുന്ന ഈദ് ഫോട്ടോ ചലഞ്ച് ഇമ്രാൻ എന്ന നമ്മുടെ പൊന്നോമയുടെ നിര്യാണത്താൽ മാറ്റിവെച്ചിരുന്നല്ലോ... പ്രസ്തുത പരിപാടി ഇന്നലെയും ഇന്നുമായി നടത്തപ്പെടുകയാണ്. നിങ്ങളുടെ ഫോട്ടോകൾ ഞങ്ങളുമായി പങ്കുവെച്ച് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണിത്.

*🔸ഒന്നാം സമ്മാനം: വിജയിയുടെ കുടുംബത്തിന് ഹോട്ടൽ റോളക്സ് ഒരുക്കുന്ന ഗംഭീര വിരുന്ന്.*

*🔸 കൂടാതെ ഫ്രെഡോ കേക്ക്സ് നൽകുന്ന ഫോട്ടോ പതിച്ച അടിപൊളി കേക്ക്*

*🔸 രണ്ടാം സമ്മാനം : ടോപ്പ് ഫർണീച്ചർ നൽകുന്ന ഡിന്നർ സെറ്റ്*

*🔸 മൂന്നാം സമ്മാനം: എളാപ്പ സ്റ്റോർ നൽകുന്ന കിടിലൻ കേക്ക്.*

      പെരുന്നാൾ സുദിനത്തിൽ നിങ്ങളെടുത്ത സെൽഫി ആയാലും ഫാമിലി ഫോട്ടോ ആയാലും ഞങ്ങൾക്കയക്കുക. ഇൻസ്റ്റഗ്രാം വഴി നടക്കുന്ന ഈ മത്സരത്തിൽ ലൈക്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന ആദ്യത്തെ മൂന്ന് പേർക്കാണ് സമ്മാനം....!
     
⭕️നിബന്ധനകൾ:-

🔸വേങ്ങര പോപ്പുലർ ന്യൂസ് ഇൻസ്റ്റഗ്രാം       പേജ് ഫോളോ ചെയ്തവർക്കേ                     മത്സരത്തിൽ പങ്കെടുക്കാനാകൂ.

🔸 ഫോട്ടോ എഡിറ്റ് ചെയ്തത്                              പരിഗണിക്കില്ല.

🔸 ഒരാൾ ഒരു ഫോട്ടോ മാത്രം അയക്കാൻ പാടുള്ളൂ.

🔸 ഇൻസ്റ്റഗ്രാം ലൈക്ക് അടിസ്ഥാനത്തിലാണ് പോയിൻ്റ് രേഖപ്പെടുത്തുക.

🔸 കൃത്രിമ ലൈക്ക് (ഓട്ടോ ലൈക്കർ)            അനുവദനീയമല്ല.

🔸 ഇതിൽ പ്രായപരിധിയില്ല,                                  ജാതിഭേതമന്യേ എല്ലാവർക്കും                      പങ്കെടുക്കാം.

🔸 പെരുന്നാൾ                                                              സുദിനത്തോടനുബന്ധിച്ച് തുടങ്ങുന്ന  ഈ പ്രോഗ്രാം ഇന്ന്  രാത്രി 11:59 ന് അവസാനിക്കും.
     
      താഴെ കാണുന്ന നമ്പറിലേക്കാണ്                നിങ്ങളുടെ ഫോട്ടോകൾ                                    അയക്കേണ്ടത്:

📱:
http://wa.me/+918157920913

ഇനിയും സമയം കളയേണ്ട....

ഒരു ക്ലിക്ക് മതി .... നിങ്ങളെ താരമാക്കാൻ.....




Post a Comment

0 Comments