Flash News

6/recent/ticker-posts

യു.എ.ഇ നാട്ടിൽ ഉള്ള പ്രവാസി സുഹൃത്തുക്കൾ അറിയാൻ

Views




1.നാട്ടിൽ എത്തി ആറ് മാസം കഴിഞ്ഞവർക്  തിരിച്ചു യു.എ.ഇ ലേക്ക് തിരിച്ചു വരാൻ  പറ്റുമോ. ?

2.വിസ കാലാവധി കഴിഞ്ഞു  ഇനി തിരിച്ചു വരാൻ  പറ്റുമോ. ?

3. വിസിറ്റിങ്  വിസക്കാർക്   യു.എ.ഇ ലേക്ക് വരാൻ  പറ്റുമോ. ?

(31/07/2021)  അപ്ഡേറ്റ് പ്രകാരം   വിസ തീർന്നവർക്കോ വിസ കാലാവധി കഴിഞ്ഞവർക്കോ തിരിച്ചു വരാൻ  കഴിയില്ല തിരിച്ചു വരുന്നതിനു  വേണ്ട  അപ്ഡേറ്റുകൾ ഒന്നും  തന്നെ വന്നിട്ടില്ല

 വിസിറ്റിംഗ് വിസക്കാർക്കും യു.എ.ഇയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ടു ഒരു ഇൻഫൊർമേഷനും വന്നിട്ടില്ല. 

✈️ ഡയറക്റ്റ് ഫ്ലൈറ്റ്  ഓപ്പണാകുന്ന സമയം വിസിറ്റ് വിസ ഓപ്പണാകുന്നതുമായി ബന്ധപ്പെട്ടു പ്രധീക്ഷിക്കാം അത്  വരെ വെയിറ്റ് ചെയ്യുന്നതാണ് നല്ലത്..

🔹ICA & GDRFA അപ്പ്രൂവൽ ഒന്നും ഇല്ലാത്തവർക്കു വരാൻ  കഴിയുമോ. ?

👉 ഇന്ന് വരെ അര്മേനിയ പോലെയുള്ള രാജ്യങ്ങളിലൂടെ വരുന്നവർക് അപ്പ്രൂവലിന്റെ ആവശ്യമില്ല 

👉 ഇപ്പോൾ യു.എ.ഇ ലേക്ക്  ഏറ്റവും കൂടുതൽ ആളുകൾ പോയിക്കൊണ്ടിരിക്കുന്നതും അര്മേനിയ വഴിയാണ്

👉പ്രതേകം ശ്രദിക്കുക വേറെ രാജ്യത്തുകൂടി നമ്മൾ യാത്ര ചെയുമ്പോൾ   പാസ്പോര്ട്ട് ആര് മാസം വാലിഡ്‌ ഉണ്ടായിരിക്കേണ്ടതാണ് 

👉 വിസയുടെ കാലാവധി നിങ്ങൾ അര്മേനിയ വഴി പോവുകയാണെങ്കിൽ വിസ തീരുന്ന ഒരു ദിവസം മുൻപ് വരെ നിങ്ങൾക്കു യു.എ.ഇ യിൽ ഇറങ്ങാം 

👉 ഉസ്‌ബകിസ്ഥാനു    വഴി പോവുകയാണെങ്കിൽ   വിസ കാലാവധി  മൂന്ന് മാസം നിര്ബന്ധമാണ്

ഫ്ലൈറ്റ് ഓപ്പണാകാൻ ഇനിയും  ടൈം എടുക്കുന്നതിനാൽ പുതിയ വഴികൾ നോക്കുന്നതായിരിക്കും നല്ലത് ( മറ്റൊരു രാജ്യത്തിൽ പോയി അർമേനിയ പോലെയുള്ള രാജ്യത്തിലൂടെ വരികയാണ് നല്ലത്  )

ജോലിയും ബിസിനസ്സും സംരക്ഷിക്കുന്നതിന് വേണ്ടി  കഴിയുന്നവർ ഈ വഴി വരികയാണ് നല്ലതു അടുത്തുള്ള ട്രാവെൽസ് മുകേനെ അനേഷിചു വിവരങ്ങൾ അറിയാവുന്നതാണ്



Post a Comment

0 Comments