Flash News

6/recent/ticker-posts

കോട്ടക്കലിൽ പച്ചക്കറിക്കട തെരുവ് നായ്ക്കൾ കയ്യേറി,വടിയെടുത്ത് നഗര സഭാ അധികൃതർ.

Views

കോ​ട്ട​ക്ക​ൽ: തു​റ​ന്നു​വെ​ച്ച പ​ച്ച​ക്ക​റി​ക്ക​ട തെ​രു​വു​നാ​യ്ക്ക​ൾ കയ്യേറി. ഒ​ടു​വി​ൽ വ​ടി​യെ​ടു​ത്ത് ആ​രോ​ഗ്യ വ​കു​പ്പ്. കോ​ട്ട​ക്ക​ൽ ച​ന്ത​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ക​യ​റി​യി​റ​ങ്ങു​ന്ന​തും മ​റ്റും സ​മൂ​ഹ മാ​ധ‍്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. 

വീഡിയോ 👇




നാ​യ്ക്ക​ൾ ക​യ​റു​ന്ന​തി​ന് പി​ന്നാ​ലെ പ​ച്ച​ക്ക​റി​ക​ൾ മ​ലി​ന​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട​ത്. തു​ട​ർ​ന്ന് പ​ച്ച​ക്ക​റി​ക്ക​ട ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. ക​ച്ച​വ​ട​ക്കാ​ര​ന് ന​ഗ​ര​സ​ഭ നോ​ട്ടീ​സും ന​ൽ​കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഹം​സ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റ​ഹീം ഖാ​ൻ, രാ​ജ​ൻ, അ​നു​രൂ​പ, അ​ശ്വ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​തേ​സ​മ​യം തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി ന​ഗ​രം മാ​റി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.


Post a Comment

0 Comments