Flash News

6/recent/ticker-posts

സൗദി, ഒമാൻ, യു എ ഇ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Views


സൗദി, ഒമാൻ, യു എ ഇ എന്നീ രാജ്യങ്ങളിലേക്ക് ഖത്തർ വഴി    
ക്വാറൻ്റെെൻ ചെയ്ത് പോകുന്നവർ ആദ്യം തന്നെ യാത്രക്കുള്ള തിയതി കണ്ടെത്തുകയും പിന്നിട് യാത്ര (ദോഹ) പുറപ്പെടുന്നതിൻ്റെ 72 മണിക്കൂറുന്നുള്ളിൽ എടുത്ത RTPCR ടെസ്റ്റ്,യാത്ര ചെയ്യുന്ന തിയതി ( ടിക്കറ്റ് നിർബന്ധമില്ല) കൺഫോമ്ട് ഹോട്ടൽ വൗച്ചർ ,പാസ്പ്പോട്ട് കോപി
എന്നിവ ഖത്തർ  EHTERAZ  എന്ന സൈറ്റിൽ പോയി അപ് ലോഡ് ചെയ്യുക . ഈ സൈറ്റിൽ നിന്ന് യാത്രക്കുള്ള അനുമതി കിട്ടുന്നതിന് ചുരുങ്ങിയത് 8 മണിക്കുർ മുതൽ 14 മണിക്കൂർ വരെ എടുക്കുന്നുണ്ട് ,Approval കിട്ടിയില്ലക്കിൽ യാത്ര പോകാൻ സാധിക്കുകയില്ല ,യാത്ര ചെയ്യാനുള്ള അനുമതി കിട്ടി കഴിഞ്ഞാൽ 24 മണിക്കൂറുനുള്ളിൽ ഖത്തറിൽ എത്തേണ്ടതാക്കുന്നു ,24 മണിക്കൂർ കഴിഞ്ഞാൽ approval കാലാവധി തീരും
           എന്തെങ്കിലും കാരണത്താൽ യാത്രക്കുള്ള അനുമതി കിട്ടിയില്ലെങ്കിൽ ഹോട്ടൽ ബുക്കിങ്ങ് Cancel ചെയ്യാൻ  1500 രൂപ മുതൽ 2000 രൂപ വരെ വരാവുന്നതാണ്. ടിക്കറ്റ് ആദ്യം എടുക്കാതെയാണ് Approval എടുക്കാൻ കൊടുത്തതെങ്കിൽ നിലവിലുള്ള charge ടിക്കറ്റ് എടുക്കേണ്ടിവരും. Approval  കിട്ടികഴിഞ്ഞാൽ യാത്രക്ക്   തയാറല്ലെങ്കിൽ ഹോട്ടൽ refund ചെയ്യാൻ പ്രയാസമായിരിക്കും. ടിക്കറ്റ് മുൻക്കുട്ടി എടുത്തിട്ടാണ് Approval എടുക്കുവാൻ കൊടുത്തതെങ്കിൽ, യാത്രക്കുള്ള Approval കിട്ടിയില്ലെങ്കിൽ 24 മണിക്കൂറിന് മുമ്പ് refund അടിക്കാവുന്നതാണ്.(group ticket no refund). ഒരോ വിമാന കമ്പനികളുടെ rule പ്രകാരം refund Penality അടക്കേണ്ടതായി വരും.
       ഈ പാക്കേജിൽ ഉൾപ്പെടുന്നത് Hotel ,food,2 ടിക്കറ്റ് ,
ഒരു PCR test . 
       1,10,000 മുതൽ ചിലവ് വരുന്നതാണ് . ഖത്തർ എയർപ്പോർട്ടിൽ നിന്നുള്ള PC R ൻ്റെ 300 റിയാൽ ഈ പാക്കേജിൽ ഉൾപ്പെടുന്നില്ല. 
     കൂടുതൽ വിവരങ്ങൾക്കായി മഞ്ചേരി അക്ബർ ട്രാവൽസിൽ നേരിട്ട് എത്തേണ്ടതാണെന്ന് വേങ്ങര പോപ്പുലർ ന്യൂസിനോട് വേങ്ങര ബാവ (അക്ബർ ട്രാവൽസ്)പറഞ്ഞു.
            സാമൂഹിക അകലം പാലിച്ച്, ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങളുടെ ഓഫീസും പരിസരവും പൂർണ്ണമായും അണുവിക്തമാണ്.



Post a Comment

0 Comments