Flash News

6/recent/ticker-posts

⭕️ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ..

Views

⭕️ഇന്ത്യയിൽ  ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ..


തൃശൂർ: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കൊ​വി​ഡ് സ്ഥിരീകരിച്ച മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് വീ​ണ്ടും കൊവിഡ്. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി ഡ​ൽ​ഹി​ യാ​ത്ര​യ്ക്കു വേ​ണ്ടി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കൊവി​ഡ് ക​ണ്ടെ​ത്തി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് തൃ​ശൂ​ര്‍ ഡി​എം​ഒ അ​റി​യി​ച്ചു.തൃ​ശൂ​രി​ലെ വീ​ട്ടി​ൽ നിരീക്ഷണത്തിലാണ് ഇ​പ്പോ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 30നാ​ണ് ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്ന്‌ എ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കൊവി​ഡ് കേ​സു​മാ​യി​രു​ന്നു ഇ​ത്.

Post a Comment

1 Comments

  1. കമ്യുണിസം പോലെത്തന്നെ . ഈ ദുരിതങ്ങൾ അടുത്തകാലത്തൊന്നും നമ്മെ വിട്ടുപോകുമെന്ന പ്രതീക്ഷ വേണ്ട . ഈ മഹാമാരികൾ നമ്മളെയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത് . കഷ്ടകാലം തന്നെ .

    ReplyDelete