Flash News

6/recent/ticker-posts

കേന്ദ്രത്തിന്‍റെ ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.

Views
കേന്ദ്രത്തിന്‍റെ ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.

കേന്ദ്രത്തിന്‍റെ ഇരുട്ടടി തുടരുന്നു. രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് 30 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിൻ്റെ വില 102 കടന്നു.
 102.06 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില.  തിരുവനന്തപുരത്ത് 103.95 രൂപയും , കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില.
17 ദിവസത്തിനിടെ ഒമ്പതാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധന വില കൂട്ടുന്നത്.


Post a Comment

0 Comments