Flash News

6/recent/ticker-posts

മന്ത്രി കെ രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ കേസിലെപ്രതി അറസ്റ്റിൽ..

Views
മന്ത്രി കെ രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ കേസിലെ
പ്രതി അറസ്റ്റിൽ..

 
പട്ടികജാതി – പട്ടിക വർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രിയുടെ ഓഫിസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് അഭിജിത്ത് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഭീഷണി. സംഭവത്തിൽ കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണൻ പൊലീസിന് പരാതി നൽകിയിരുന്നു.


Post a Comment

0 Comments