Flash News

6/recent/ticker-posts

ഫോട്ടോ ചലഞ്ച്.

Views
⭕ഫോട്ടോ ചലഞ്ച് അവസാനഘട്ടത്തിലേക്ക്...


വേങ്ങര പോപ്പുലർ ന്യൂസിൽ നടത്താനിരുന്ന ഈദ് ഫോട്ടോ ചലഞ്ച് ഇമ്രാൻ എന്ന നമ്മുടെ പൊന്നോമയുടെ നിര്യാണത്താൽ മാറ്റിവെച്ചിരുന്നല്ലോ... പ്രസ്തുത പരിപാടി ശനിയാഴ്ചയും ഞായറാഴ്ചയും നടത്തപ്പെടുന്നതാണ്. നിങ്ങളുടെ ഫോട്ടോകൾ ഞങ്ങളുമായി പങ്കുവെക്കൂ... ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കൂ..

      പെരുന്നാൾ സുദിനത്തിൽ നിങ്ങളെടുത്ത സെൽഫി ആയാലും ഫാമിലി ഫോട്ടോ ആയാലും ഞങ്ങൾക്കയക്കുക. ഇൻസ്റ്റഗ്രാം വഴി നടക്കുന്ന ഈ മത്സരത്തിൽ ലൈക്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന ആദ്യത്തെ മൂന്ന് പേർക്കാണ് സമ്മാനം....!
     
⭕️നിബന്ധനകൾ:-

🔸വേങ്ങര പോപ്പുലർ ന്യൂസ് ഇൻസ്റ്റഗ്രാം       പേജ് ഫോളോ ചെയ്തവർക്കേ                     മത്സരത്തിൽ പങ്കെടുക്കാനാകൂ.

🔸 ഫോട്ടോ എഡിറ്റ് ചെയ്തത്                              പരിഗണിക്കില്ല.

🔸 ഒരാൾ ഒരു ഫോട്ടോ മാത്രം അയക്കാൻ പാടുള്ളൂ.

🔸 ഇൻസ്റ്റഗ്രാം ലൈക്ക് അടിസ്ഥാനത്തിലാണ് പോയിൻ്റ് രേഖപ്പെടുത്തുക.

🔸 കൃത്രിമ ലൈക്ക് (ഓട്ടോ ലൈക്കർ)            അനുവദനീയമല്ല.

🔸 ഇതിൽ പ്രായപരിധിയില്ല,                                  ജാതിഭേതമന്യേ എല്ലാവർക്കും                      പങ്കെടുക്കാം.

🔸 പെരുന്നാൾ                                                              സുദിനത്തോടനുബന്ധിച്ച് തുടങ്ങുന്ന  ഈ പ്രോഗ്രാം നാളെ (ഞായർ)        രാത്രി 11:59 ന് അവസാനിക്കും.
     
      താഴെ കാണുന്ന നമ്പറിലേക്കാണ്                നിങ്ങളുടെ ഫോട്ടോകൾ                                    അയക്കേണ്ടത്:

📱:
http://wa.me/+918157920913


Post a Comment

0 Comments